ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
Aപത്ത്
Bരണ്ട്
Cമൂന്ന്
Dഏഴ്
Answer:
B. രണ്ട്
Read Explanation:
• സമൻസ് കേസ് - സി ആർ പി സി സെക്ഷൻ 2(w)
• വാറണ്ട് കേസ് ആകാത്ത ഒരു കുറ്റത്തെ സംബന്ധിച്ച കേസിനെ സമൻസ് കേസ് എന്ന് പറയുന്നു