15 പേരുടെ ഒരു സംഘം പൊതു സമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ള രീതിയിൽ കൂട്ടം കൂടിയിട്ടുണ്ട്. പിരിഞ്ഞു പോകുവാനുള്ള കൽപ്പനയ്ക്ക് ശേഷവും അവർ പിരിഞ്ഞുപോയില്ലെങ്കിൽ ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ഇനിപ്പറയുന്നവയിൽ ഏതാണ് ചെയ്യാൻ കഴിയാത്തത്?
Aഅതിന്റെ ഭാഗമായ വ്യക്തികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കുക
Bസായുധ സേനയിലെ ഉദ്യോഗസ്ഥനോ അംഗമോ അല്ലാത്ത ഏതെങ്കിലും ഒരു പുരുഷന്റെ സഹായം തേടുക
Cസായുധസേനയെ ഉപയോഗിച്ചുകൊണ്ട് കൂട്ടത്തെ പിരിച്ചുവിടുക
Dഇവയൊന്നും അല്ല