ക്രൂഡ് ഓയിലിൽനിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് :Aഅംശികസ്വേദനംBഉത്പദനംCവ്യാപനംDസൈനൈഡ് പ്രക്രിയAnswer: A. അംശികസ്വേദനം