ക്രൊമറ്റോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്.Aജോര്‍ജ്ജ്Bജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍Cബിർസാമുണ്ടDമിഖായേൽ സ്വെറ്റ്Answer: D. മിഖായേൽ സ്വെറ്റ് Read Explanation: 1906-ൽ റഷ്യൻ സസ്യശാസ്ത്രജ്ഞനായ മിഖായേൽ സ്വെറ്റ്(Tswet) ആണ് ക്രോമാറ്റോഗ്രാഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്.മിഖായേൽ സ്വെറ്റ് -ക്രൊമറ്റോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നു ."വർണ്ണ എഴുത്ത്" എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കപ്പെടുന്ന ക്രോമാറ്റോഗ്രാഫി ,ക്ലോറോഫിൽ (ഇത് പച്ചയാണ്) പോലുള്ള സസ്യ പിഗ്മെന്റുകളെയും (ഓറഞ്ചും മഞ്ഞയും നിറമുള്ളവ) കരോട്ടിനോയിഡുകളെയും വേർതിരിക്കുന്നതിനായിരുന്നു ഉപയോഗിച്ചത്.നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള വേർതിരികളായതിനാൽ ക്രൊമാറ്റോഗ്രഫി എന്ന് നാമകരണം നൽകി Read more in App