Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അന്റോയിൻ ലാവോസിയറാണ്.

  2. ഐക്യരാഷ്ട്ര സഭ, രസതന്ത്ര വർഷമായി 2019 ആചരിച്ചു.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരിയാണ്

D1ഉം 2ഉം തെറ്റാണ്

Answer:

A. 1 മാത്രം ശരി

Read Explanation:

  • ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അന്റോയിൻ ലാവോസിയറാണ്.

  • ആവർത്തനപ്പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് മെൻഡലീവ്.

  • ഐക്യരാഷ്ട്രസഭ 2011 ആണ് രസതന്ത്ര വർഷമായി ആചരിച്ചത്.


Related Questions:

പോളി പ്രൊപ്പിലീൻ ന്റെ മോണോമെർ ഏത് ?
Who is the only person to won two unshared Nobel prize in two different fields ?
ചതുര ബ്രാക്കറ്റിൽ ഉൾക്കൊള്ളുന്ന ലോഹ ആറ്റവും/അയോണും അതിനോടു ബന്ധിച്ചിരിക്കുന്ന അയോണുകളും/തന്മാത്രകളും ചേർന്നതിനെ എന്താണ് വിളിക്കുന്നത്?
പെട്രോളിയം വാതകത്തിൻ്റെ പ്രധാന ഘടകം ?
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?