App Logo

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ ലിബറലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aജോൺ ലോക്ക്

Bവാട്സൺ

Cഡാനിയൽ ഗോൾമാൻ

Dസ്റ്റാൻലി ഹാൾ

Answer:

A. ജോൺ ലോക്ക്

Read Explanation:

മനുഷ്യൻറെ അനുഭവങ്ങൾ രേഖപ്പെടുത്താനുള്ള ഒഴിഞ്ഞ സ്ലേറ്റ് ആണ് മനുഷ്യമനസ്സ് എന്ന് അഭിപ്രായപ്പെട്ടതും ജോൺ ലോക്ക് ആണ്. ക്ലാസിക്കൽ ലിബറലിസത്തിന്റെ പിതാവ് എന്നും ജോൺലോക്ക് അറിയപ്പെടുന്നു


Related Questions:

Test-Retest method is used to find out_________ of a test.
To evaluate teaching effectiveness which of the following can be used?
പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ?
കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :
NCF was published by: