App Logo

No.1 PSC Learning App

1M+ Downloads
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?

A35

B40

C37

D43

Answer:

B. 40

Read Explanation:

30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം = 9 30 വിദ്യാർത്ഥികളുടെ ആകെ പ്രായം = 30 × 9 = 270 അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി = 10 31 പേരുടെ ആകെ പ്രായം = 31 ×10 = 310 അധ്യാപികയുടെ പ്രായം = 310 - 270 = 40


Related Questions:

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?
The average age of a man and his son is 40 years. The ratio of their age is 7:3 respectively. What is the man's age?
Babu's age is three times the age of Rajesh. The difference between their ages is 20. Then the age of Rajesh is:
അഞ്ച് വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഓരോരുത്തരുടെയും വയസ്സ് എത്ര വീതം?
The ratio of present age of P to Q is 3: 5 and that of P to R is 3 : 7. Five years hence, the sum of the ages of P, Q and R will be 75 years. What is the present age of P?