App Logo

No.1 PSC Learning App

1M+ Downloads
ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് _______ .

Aനീളവൃത്തി വക്രം

Bഅവരോഹണ സഞ്ചിതാവർത്തി വക്രം

Cആരോഹണ സഞ്ചിതാവർത്തി വക്രം

Dതുടർച്ചയായ സഞ്ചിതാവർത്തി വക്രം

Answer:

B. അവരോഹണ സഞ്ചിതാവർത്തി വക്രം

Read Explanation:

ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് അവരോഹണ സഞ്ചിതാവർത്തി വക്രം


Related Questions:

തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 3 , 6, 5, 8, 9 , 4, 2, 1, 14 , 16, 7
താഴെ തന്നിട്ടുള്ളവയിൽ ഒരു കേന്ദ്ര പ്രവണതാമാനം ഏത് ?
നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നല്കാൻ കഴിവുള്ള മൂന്നാമതൊരാളെ അന്വേഷകൻ സമീപിക്കുന്ന രീതി അറിയപ്പെടുന്നത്
ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് _________
രണ്ടുതരം ഒജിവുകളും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിന്നും നേരിട്ട് കാണാവുന്നത്