Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?

Aഎല്ലാവരും ഒരു പോലെയാകണമെന്ന് നിർബന്ധിക്കാനാവില്ല

Bഒരേ പ്രശ്നത്തെ വ്യത്യസ്ത രീതിയിൽ നോക്കിക്കാണാനും പരിഹരിക്കാനും കഴിയും

Cഎല്ലാവരും ഒരുപോലെ ചിന്തിക്കുന്നത് അഭികാമ്യമല്ല

Dഓരോരുത്തർക്കും സ്വന്തം രീതിയിൽ ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട്

Answer:

B. ഒരേ പ്രശ്നത്തെ വ്യത്യസ്ത രീതിയിൽ നോക്കിക്കാണാനും പരിഹരിക്കാനും കഴിയും


Related Questions:

ഒരു പ്രത്യേക പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരു അധ്യാപകൻ അനുമാനിക്കുകയും തൽഫലമായി അവർക്ക് കുറഞ്ഞ ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഇത് മോശം പ്രകടനത്തിലേക്ക് നയിക്കുന്നു. ഇതിന് ഒരു ഉദാഹരണം :
ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ ഏത് വർഷമാണ് വിശ്വഭാരതി സർവ്വകലാശാലയായിമാറിയത് ?
സംഘ അന്വേഷണ മാതൃകക്ക് ആരുടെ ആശയങ്ങളാണ് അടിസ്ഥാനം ?
യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ഭാഷാ വികസനത്തിൽ മുന്നോട്ട് വച്ചതാര് ?
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പരിഗണനകളിൽ പെടാത്തത് ഏത് ?