ഉയർന്ന ജനസംഖ്യയുള്ളതും കാർഷികേതര ജോലികൾ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളുടെ പാർപ്പിട സമുച്ചയമാണ് നഗരവാസസ്ഥലങ്ങൾ(Urban Settlement). നഗരങ്ങളുടെ പരിധിക്കനുസരിച്ചു അവയെ 6 ക്ലാസ്സുകളായി തരംതിരിച്ചിരിക്കുന്നു.
• ക്ലാസ് I നഗരം - 1 ലക്ഷത്തിനു മുകളിൽ ജനസംഖ്യ
• ക്ലാസ് II നഗരം - 50,000 - 1 ലക്ഷം
• ക്ലാസ് III നഗരം - 20,000 - 50,000
• ക്ലാസ് IV നഗരം - 10,000 - 20,000
• ക്ലാസ് V നഗരം - 5,000 - 10,000
• ക്ലാസ് VI നഗരം - 5000ത്തിൽ താഴെ