ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യമേത് ?Aആഗ്രBതിരുവിതാംകൂർCമഥുരDമാറാഠAnswer: B. തിരുവിതാംകൂർ Read Explanation: 1836ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ ആണ് ഇന്ത്യയിൽ ആദ്യമായി ഒരു നാട്ടുരാജ്യത്തിൽ സെൻസസ് നടത്തുന്നത്.Read more in App