ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിലെ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?A1.40B1.20C2.40D2.20Answer: A. 1.40 Read Explanation: ക്ലോക്കിലെ സമയം കണ്ണാടിയിൽ നോക്കുമ്പോൾ എത്രയാണെന്ന് കണ്ടെത്താൻ വളരെ എളുപ്പമുള്ള ഒരു വഴിയുണ്ട്.11:60 എന്ന സമയത്തിൽ നിന്നും തന്നിരിക്കുന്ന സമയം കുറച്ചാൽ മതി.11:60−10.20=1.4011:60-10.20=1.4011:60−10.20=1.40ഓർത്തിരിക്കേണ്ട കാര്യങ്ങൾ:തന്നിരിക്കുന്ന സമയം 1 നും 11 നും ഇടയിലാണെങ്കിൽ 11:60-ൽ നിന്ന് കുറയ്ക്കുക.തന്നിരിക്കുന്ന സമയം 11 നും 1 നും ഇടയിലാണെങ്കിൽ (ഉദാഹരണത്തിന് 12:15) 23:60-ൽ നിന്ന് കുറയ്ക്കുക. Read more in App