12.20-ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?A110B150C120D117 1/2Answer: A. 110 Read Explanation: സമയം 12-നും 1-നും ഇടയ്ക്കായാൽ കോണളവ് = 11/2 M = 11/2 x 20=110Read more in App