App Logo

No.1 PSC Learning App

1M+ Downloads
ക്ലോണിങ്ങിലൂടെ "ഡോളി" എന്ന ആട്ടിൻകുട്ടിക്ക് ജന്മം നൽകിയ ശാസ്ത്ര സംഘത്തിൻറെ തലവൻ ആയിരുന്ന അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aവ്ലാദിമിർ സേലൻകോ

Bഅർതർ ഡിരിഗസ്

Cഇയാൻ വിൽമേട്

Dസിഡ്നി ആൾട്മാൻ

Answer:

C. ഇയാൻ വിൽമേട്

Read Explanation:

• ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് "ഫ്രോസ്റ്റി" എന്ന പശുക്കിടാവിനെ സൃഷ്ടിച്ചത് - ഇയാൻ വിൽമേട്


Related Questions:

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?
പാക് അധിനിവേശ കാശ്മീരിൽ പർവതാരോഹണത്തിനിടെ മരണപ്പെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ ജർമൻ വനിത?
ലോക ബ്രെയ്‌ലി ദിനം?
2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ആഗോള കത്തോലിക്കാസഭയുടെ 266 -ാമത് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?