ക്ലോറിൻ ആറ്റത്തിൻ്റെ ഇലക്ട്രോൺ വിന്യാസം [Ne]3s2 3p5 .സ്ഥിരത കൈവരിക്കുന്ന തിനായി എത്ര ജോടി ഇലക്ട്രോണുകളെ പങ്കുവയ്ക്കുന്നു. .
A1
B3
C2
D4
Answer:
C. 2
Read Explanation:
ഒരു നിശ്ചലമായ ക്യൂബിന് ചുറ്റുമുള്ള ഇലക്ട്രോൺ ക്രമീകരണം എന്ന ആശയം ഒഴിവാക്കിക്കൊണ്ടും സഹസംയോജകബന്ധനം എന്ന പദം ഉൾപ്പെടുത്തി ക്കൊണ്ടും ലൂയിസിൻ്റെ സങ്കല്‌പനങ്ങളെ ലാങ്മ്യൂർ (1919) പരിഷ്‌കരിച്ചു.
ക്ലോറിൻ ആറ്റത്തിൻ്റെ ഇലക്ട്രോൺ വിന്യാസം [Ne]3s2 3p5 ആണെന്ന് നമുക്കറിയാം. ഇതിന്, തൊട്ടടുത്ത ഉൽകൃഷ്‌ടവാതകമായ ആർഗണിന്റെ ഇലക്ട്രോൺ വിന്യാസത്തേക്കാൾ ഒരു ഇലക്ട്രോൺ കുറവാണ്.
ആയതിനാൽ സ്ഥിരത കൈവരിക്കുന്ന തിനായി 2 ക്ലോറിൻ ആറ്റങ്ങൾ ഒരു ജോടി ഇലക്ട്രോണുകളെ പങ്കുവയ്ക്കുന്നു.
ഓരോ ക്ലോറിൻ ആറ്റവും ഓരോ ഇലക്ട്രോൺ വീതം സംഭാവന ചെയ്തുകൊണ്ടാണ് ഈ പങ്കുവയ്ക്കൽ സാധ്യമാകു ന്നത്. ഇതിലൂടെ ഓരോ ക്ലോറിൻ ആറ്റവും ബാഹ്യതമ ഷെല്ലിൽ ഉൽകൃഷ്‌ടവാതകത്തിൻ്റെ അഷ്‌ടകസംവിധാനം കൈവരിക്കുന്നു.