ക്ലോറിൻ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- 1774 ൽ കാൾ വില്യം ഷീലെയാണ് ക്ലോറിൻ വാതകം കണ്ടെത്തിയത്, എന്നാൽ അന്നത് ഒരു മൂലകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല.
- 1810ൽ ഹംഫ്രി ഡേവിയാണ് ക്ലോറിൻ ഒരു മൂലകമാണെന്ന് സ്ഥിരീകരിച്ചത്.
- ഗ്രീക്ക് പദമായ 'Chloros' (പച്ച കലർന്ന മഞ്ഞ) എന്നതിൽ നിന്നാണ് ക്ലോറിൻ എന്ന പേര് ലഭിച്ചത്.
- ക്ലോറിന്റെ ഉയർന്ന രാസപ്രവർത്തനശേഷി കാരണം ഇത് പ്രകൃതിയിൽ സ്വതന്ത്രമായി കാണപ്പെടുന്നു.
Aഇവയൊന്നുമല്ല
B1, 2, 3
C2 മാത്രം
D1
