Challenger App

No.1 PSC Learning App

1M+ Downloads
അന്തരീഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹ മൂലകമാണ് :

Aമെർക്കുറി

Bബ്രോമിൻ

Cഗാലിയം

Dസൾഫർ

Answer:

B. ബ്രോമിൻ

Read Explanation:

ബ്രോമിൻ

  • അറ്റോമിക് നമ്പർ - 35
  • ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ
  • ഗ്യാസൊലിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ
  • ഫോട്ടോഗ്രഫിഫിലിംസിലും ,അഗ്നി ശമനികളിലും ഉപയോഗിക്കുന്ന ഹാലൊജൻ
  • ന്യൂമോണിയ ,അൽഷിമേഴ്സ് എന്നീ രോഗങ്ങളുടെ മരുന്നുകളിൽ ഉപയോഗിക്കുന്ന ഹാലൊജൻ

Related Questions:

Which of the following non-metals is used in the manufacturing of match sticks?
അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം ?
കൽക്കരിയിൽ പെടാത്ത ഇനം ഏത്?

ക്ലോറിൻ ബ്ലീച്ചിംഗ് പ്രവർത്തനത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഈർപ്പരഹിതമായ ക്ലോറിൻ വാതകം നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്യുന്നില്ല.
  2. നനഞ്ഞ നിറമുള്ള വസ്തുക്കൾ ഈർപ്പരഹിതമായ ക്ലോറിൻ വാതകത്തിൽ നിക്ഷേപിച്ചാൽ അവയുടെ നിറം മാറും.
  3. ജലവുമായി ക്ലോറിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഹൈപ്പോക്ലോറസ് ആസിഡ് ആണ് ബ്ലീച്ചിംഗിന് കാരണം.
    ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു അലോഹ മൂലകം ഏത് ?