Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?

Aകാൾവില്യം ഷിലെ

Bജയിംസ് യങ് സിംസൺ

Cക്രിസ്റ്റ്യൻ ഷോബിൻ

Dഇവരാരുമല്ല

Answer:

B. ജയിംസ് യങ് സിംസൺ

Read Explanation:

  • ക്ലോറോഫോം കണ്ടുപിടിച്ചത് - ജയിംസ് യങ് സിംസൺ 
  • ക്ലോറോഫോമിന്റെ രാസസമവാക്യം  - CHCl₃
  • ക്ലോറോഫോമിന്റെ രാസവാക്യം - ട്രൈക്ലോറോമീഥേൻ 
  • ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ ഉണ്ടാകുന്ന വിഷവസ്തു - ഫോസ്ജീൻ 
  • ക്ലോറോഫോം അനസ്തെറ്റിക് ആയി ഉപയോഗിക്കുന്നു 

ക്ലോറോഫോമിൽ ലയിക്കുന്ന പദാർതഥങ്ങൾ 

  • അയഡിൻ 
  • കൊഴുപ്പ്
  • എണ്ണകൾ 
  • ആൽക്കലോയ്ഡുകൾ 
  • പെനിസിലിൻ 

Related Questions:

–CH₂–CH₃ എന്ന ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും
ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
മീഥേൻ നിർമ്മിച്ചത് ആരാണ് ?
ഏറ്റവും ലളിതമായ കീറ്റോ ഗ്രൂപ്പ് ഏതാണ്?