App Logo

No.1 PSC Learning App

1M+ Downloads
ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?

Aപൂരണ തത്വം

Bപൂരക തത്വം

Cകാന്തികതത്വം

Dപരമാണുതത്വം

Answer:

B. പൂരക തത്വം

Read Explanation:

ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞനാണ് നീൽസ് ബോർ


Related Questions:

ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?
പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ്---------------
ഒറ്റയാനെ കണ്ടെത്തുക
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?