App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?

Aലൈമാൻ

Bപാഷെൻ

Cഫണ്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികൾ ശാസ്ത്രജ്ഞരുടെ പേരിൽ ലൈമാൻ, പാഷെൻ, ബ്രാക്കറ്റ്, ഫണ്ട് എങ്ങനെ അറിയപ്പെടുന്നു


Related Questions:

ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------
ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?