App Logo

No.1 PSC Learning App

1M+ Downloads
ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aപ്രോട്ടീൻ ന്റെ കുറവ്

Bകാൽസ്യ ത്തിന്റെ കുറവ്

Cവിറ്റാമിൻ എ യുടെ കുറവ്

Dപ്രോട്ടീൻ ഇന്റെ കൂടുതൽ

Answer:

A. പ്രോട്ടീൻ ന്റെ കുറവ്

Read Explanation:

  • പ്രോട്ടീനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ക്വാഷിയോർക്കർ
  • ജീവകം ഡി യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - റിക്കറ്റ്സ് 
  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ 
  • ജീവകം സി  യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - സ്കർവി 

Related Questions:

കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?
താഴെ പറയുന്നതിൽ എന്തിന്റെ നിർമ്മാണത്തിനാണ് പ്രോട്ടീൻ ആവശ്യമില്ലാത്തത് ?
പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം ?
താഴെ കൊടുത്തിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?