App Logo

No.1 PSC Learning App

1M+ Downloads
ക്വാർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aഗംഗ

Bചെനാബ്

Cബ്രഹ്മപുത്ര

Dലൂണി

Answer:

B. ചെനാബ്

Read Explanation:

2022 ഏപ്രിൽ മാസത്തിൽ പദ്ധതിക്ക് (4526.12 കോടി രൂപയുടെ) അംഗീകാരം ലഭിച്ചു.


Related Questions:

ഭാഗീരഥി നദി അളകനന്ദയുമായി ചേരുന്ന സ്ഥലം ഏതാണ് ?
ശ്രീശൈലം അണക്കെട്ട് ഏത് നദിയിലാണ്?
The world's largest river island, Majuli, is located on which river?
Among the following tributaries, which one is a left-bank tributary of the Indus?

Which of the following statements regarding the Satluj River are correct?

  1. It enters India through Shipki La Pass.

  2. It is also known as the Shatadru River.

  3. It joins the Beas River in Punjab.