App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ നിലവിൽ വന്നത് എവിടെയാണ് ?

Aസത്താറ

Bബല്ലിയ

Cഅവധ്

Dമിഡ്നാപൂർ

Answer:

B. ബല്ലിയ

Read Explanation:

ബല്ലിയ സർക്കാർ

  • ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ആദ്യത്തെ സമാന്തര സർക്കാർ സ്ഥാപിതമായത് ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് .
  • ഈ സമാന്തര സർക്കാർ 'ബല്ലിയ സർക്കാർ' എന്നും അറിയപ്പെട്ടിരുന്നു
  • ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ബല്ലിയ പ്രസ്ഥാനം.
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബല്ലിയയിലെ സമാന്തര സർക്കാർ ഈ മേഖലയിലെ ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിച്ചു
  • ചിറ്റു പാണ്ഡെയുടെ നേതൃത്വത്തിലാണ് ഈ സമാന്തര സർക്കാർ രൂപീകരിച്ചത് 
  • ഒരു സ്വാതന്ത്ര്യ സമര പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു ചിറ്റു പാണ്ഡെ
  • ഷെർ-ഇ ബല്ലിയ (ബല്ലിയയുടെ സിംഹം) എന്നാണ്  ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് 

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?

  1. ഉൽഗുലാൻ മൂവ്മെന്റ്
  2. സാഫാ ഹാർ മൂവ്മെന്റ്
  3. കാചാ നാഗാ റിബലിയൺ
  4. ഗദ്ദർ മൂവ്മെന്റ്
    ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?
    Indian National Army or Azad Ilind Fouj was established in:
    Who organized the group called "Khudaikhitmatgars” ?
    ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?