App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി നടന്ന "കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ് ?

Aവയനാട്

Bഇടുക്കി

Cകൊല്ലം

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

കീഴരിയൂർ ബോംബാക്രമണം:

  • മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം

  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17

  • കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല : കോഴിക്കോട്.

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ

  • കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്കീ

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27

  • കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടവിൽ ആയവർ : 13

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9

  • കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉള്ള “ഇരുമ്പഴിക്കുള്ളിൽ” എന്ന ഗ്രന്ഥം രചിച്ച വ്യക്തി : വി എ കേശവൻനായർ

  • കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം : വന്ദേമാതരം

 

 


Related Questions:

താഴെ പറയുന്നതിൽ ദണ്ഡിയാത്രയിൽ ഗാന്ധിജിയുടെ കൂടെ പങ്കെടുകാത്തത് ആരാണ് ?
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം മൈക്കൽ ഒ ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ തൂക്കിലേറ്റിയ വർഷം :
സവർണ്ണ ജാഥയോടു അനുബന്ധിച്ചു , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു നിവേദനം സമർപ്പിച്ചത് ആർക്കാണ് ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?