ക്വിറ്റ് ഇന്ത്യ സമരത്തോട് അനുബന്ധിച്ച അറസ്റ്റ് ചെയ്ത ഗാന്ധിജിയെയും കസ്‌തൂർബാ ഗാന്ധിയെയും പാർപ്പിച്ച ജയിൽ ഏതാണ് ?
Aആഗാഖാൻ ജയിൽ
Bയെർവാദ ജയിൽ
Cസെല്ലുലാർ ജയിൽ
Dബങ്കിപ്പൂർ സെൻട്രൽ ജയിൽ
Aആഗാഖാൻ ജയിൽ
Bയെർവാദ ജയിൽ
Cസെല്ലുലാർ ജയിൽ
Dബങ്കിപ്പൂർ സെൻട്രൽ ജയിൽ
Related Questions:
i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.
ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.
ശരിയായത് തെരഞ്ഞെടുക്കുക.