App Logo

No.1 PSC Learning App

1M+ Downloads
ക്ഷയരോഗ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി അടുത്തിടെ മുഴുവൻ ക്ഷയരോഗികളെ ദത്തെടുക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aകേരളം

Bആസാം

Cമേഘാലയ

Dഗോവ

Answer:

C. മേഘാലയ

Read Explanation:

• ക്ഷയ രോഗികൾക്ക് സമഗ്രമായ കരുതലും ചികിത്സയും പോഷകാഹാര കിറ്റുകളും നൽകുകയാണ് ലക്ഷ്യമിടുന്നത് • ക്ഷയ രോഗികളെ ദത്തെടുക്കാൻ വ്യക്തികൾക്കും സംഘടനകൾക്കും പ്രോത്സാഹനം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി - നി ക്ഷയ് മിത്ര


Related Questions:

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?
സിക്കിമിന്റെ തലസ്ഥാനം ഏത് ?
ഏറ്റവും കൂടുതൽ ആനകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Which Indian state has the highest Mangrove cover in its geographical area?