ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം :Aസിറിയസ്Bആൽഫാ സെന്റോറിCശുക്രൻDകനോപ്പസ്Answer: A. സിറിയസ് Read Explanation: സിറിയസ്സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമാണ് സിറിയസ്.'ഡോഗ് സ്റ്റാർ' എന്നും സിറിയസ് അറിയപ്പെടുന്നു.സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. Read more in App