App Logo

No.1 PSC Learning App

1M+ Downloads
ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സി ?

Aട്രയാംഗുലം ഗ്യാലക്സി

Bആൻഡ്രോമിഡ

Cവലിയ മാഗല്ലനിക് മേഘം

Dകാനിസ് മേജർ ഡ്വാർഫ് ഗ്യാലക്സി

Answer:

B. ആൻഡ്രോമിഡ

Read Explanation:

ആകാശഗംഗ അഥവാ ക്ഷീരപഥം

  • സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് 'ആകാശഗംഗ' അഥവാ 'ക്ഷീരപഥം'.

  • ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ 13 നക്ഷത്രസമൂഹങ്ങളുണ്ട്.

  • ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'. 

  • ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹവും ആൻഡ്രോമിഡയാണ്.

  • ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷം അകലെയാണ് സൂര്യൻ.


Related Questions:

The planet with the shortest year is :
റോമാക്കാർ പ്രഭാതത്തിൽ ................... എന്നും പ്രദോഷത്തിൽ ...................... എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യം ?
സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം