App Logo

No.1 PSC Learning App

1M+ Downloads
"ക്ഷേത്രങ്ങളുടെ ആവശ്യമില്ല, സങ്കീർണമായ തത്വശാസ്ത്രങ്ങളുടെ ആവശ്യമില്ല, എന്റെ തലച്ചോറും മനസ്സും ആണ് എന്റെ ക്ഷേത്രങ്ങൾ, ദയ ആണ് എന്റെ തത്വശാസ്ത്രം. " എന്ന വാക്കുകൾ ആരുടേതാണ് ?

Aശ്രീബുദ്ധൻ

Bദലൈലാമ

Cജവഹർലാൽ നെഹ്റു

Dദയാനന്ദ സരസ്വതി

Answer:

B. ദലൈലാമ

Read Explanation:

  • ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ്‌ ദലൈലാമ എന്നു വിളിക്കുന്നത്.
  • നിലവിൽ ഈ സ്ഥാനം അലങ്കരിക്കുന്നത് പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോയാണ്.
  • ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.

Related Questions:

"The only thing we have to fear is fear itself",said by?
"The foundation stone of national life is, and ever must be, the high individual character of the average citizen."Whose words are these?
"ഒരു കൈയിൽ സമാധാനത്തിന്റെ ഒലീവിലയും മറുകൈയിൽ വിമോചനപ്പോരാളിയുടെ തോക്കുമായാണ് ഞാൻ വന്നിരിക്കുന്നത്. ഒലീവിലകൾ എന്റെ കൈകളിൽ നിന്ന് നഷ്ടമാകാതിരിക്കട്ടെ" - ആരുടെ വാക്കുകൾ ?
"Arise, awake and don't stop until you reach your goal." said by?
"ലോകത്തെ മുഴുവനായി നശിപ്പിക്കാൻ പോന്ന അഗ്നിയായിരുന്നു ഒന്നാം ലോക മഹായുദ്ധം" ഇത് പറഞ്ഞതാര് ?