ക്ഷേത്രപ്രവേശന വിളംബരം നടത്താൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച ദിവാൻ ആര് ?Aപി.ജി.എൻ ഉണ്ണിത്താൻBമുഹമ്മദ് ഹബീബുള്ളCസി.പി രാമസ്വാമി അയ്യർDടി. മാധവറാവുAnswer: C. സി.പി രാമസ്വാമി അയ്യർ Read Explanation: 1936 നവംബർ 12 നാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്Read more in App