App Logo

No.1 PSC Learning App

1M+ Downloads
കൗമാരത്തെ ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം എന്ന് വിശേഷിപ്പിച്ചതാര്?

Aഹോളിങ് വർത്ത്

Bസിഗ്മണ്ട് ഫ്രോയ്ഡ്

Cസ്റ്റാൻലി ഹാൾ

Dകാൾ യുങ്

Answer:

C. സ്റ്റാൻലി ഹാൾ

Read Explanation:

കൗമാരം (ADOLESCENCE)

  • 12 - 19 വയസ്സ്
  • സെക്കണ്ടറി സ്കൂൾ ഘട്ടം
  • 'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ചു
  • ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം ( PERIOD OF STRESS AND STRAIN), OR ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം (PERIOD OF STORM AND STRIFE) - STANLEY HALL
  • പരിവർത്തനത്തിന്റെ കാലം ( PERIOD OF TRANSITION )
  • താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം ( PERIOD OF TEMPORARY INSANITY)- ഹോളിങ് വർത്ത്
  • IDENTITY CRISIS
  • സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു

Related Questions:

The book named "The language and thought of the child" is written by:
3 H'ൽ ഉൾപ്പെടാത്തത് ?
വികസന പ്രവർത്തി (ഡവലപ്മെന്റൽ ടാസ്ക്) എന്ന ആശയം ജനകീയമാക്കിയത് ആര് ?
സംഘബന്ധങ്ങളുടെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?