App Logo

No.1 PSC Learning App

1M+ Downloads
കൺകറണ്ട് ലിസ്റ്റുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയായ വിശദീകരണം അല്ലാത്തത് ?

Aഅത് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ അടങ്ങിയിരിക്കുന്നു

Bപാർലമെന്റ് പാസാക്കിയ നിയമവുമായി എന്തെങ്കിലും വൈരുധ്യം ഉണ്ടെങ്കിൽ ,സംസ്ഥാന നിയമങ്ങൾ പ്രാബല്യത്തിൽ വരും

Cഈ വിതരണ പദ്ധതി 1935 ലെ ഗവർമെന്റ് ഓഫ് ഇൻഡ്യാ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്

Dഎൻട്രി 20 എ ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും 1976 -ൽ കൺകറണ്ട് ലിസ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയ വിഷയമായിരുന്നു

Answer:

B. പാർലമെന്റ് പാസാക്കിയ നിയമവുമായി എന്തെങ്കിലും വൈരുധ്യം ഉണ്ടെങ്കിൽ ,സംസ്ഥാന നിയമങ്ങൾ പ്രാബല്യത്തിൽ വരും

Read Explanation:

യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്ന് ലിസ്റ്റുകളാണുള്ളത്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് (അനുച്ഛേദം 246ൽ) പ്രതിപാദിക്കുന്നത്.


Related Questions:

Ordinary bills can be introduced in
Who was the first Chief Justice of India from Indian soil?
രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം
രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?
Mother of Parliaments: