App Logo

No.1 PSC Learning App

1M+ Downloads
കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

Aകേന്ദ്രസർക്കാരിൽ

Bസംസ്ഥാനസർക്കാരിൽ

Cകേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സംയുക്തമായി

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സംയുക്തമായി

Read Explanation:

ഭരണഘടനയുടെ പതിനൊന്നാം ഭാഗത്ത് 246-ആം അനുഛേദം നിയമനിർമാണപരമായ അധികാരങ്ങളുടെ മൂന്നിനം ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്നു.


Related Questions:

ഹാനികരമായ ഭക്ഷണത്തിന്റെയോ, പാനീയത്തിന്റെയോ വില്പനയ്ക്കുള്ള ശിക്ഷ?
മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
സി ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി വിവരാവകാശ നിയമ വിവരം ലഭ്യമാകാൻ എത്ര രൂപയാണ് ഫീസ് ?
വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചു കൊണ്ടുള്ള നോട്ടീസ് മജിസ്‌ട്രേറ്റ് ആർക്കാണ് നൽകുന്നത്?