കൺകറൻറ്റ് ലിസ്റ്റിലെ വിഷയങ്ങളുടെ എണ്ണം എത്ര ?
A47
B55
C52
D57
Answer:
C. 52
Read Explanation:
കൺകറന്റ് ലിസ്റ്റ്
- സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്
- നിലവിൽ 52 വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
- തുടക്കത്തിൽ ഇത് 47 വിഷയങ്ങൾ ആയിരുന്നു
- ട്രേഡ് യൂണിയനുകൾ, വനങ്ങൾ , വിദ്യാഭ്യാസം , വൈദ്യുതി , വന്യ - മൃഗങ്ങൾ പക്ഷികൾ എന്നിവയുടെ സംരക്ഷണം , വില നിയന്ത്രണം , ഭാരം & അളവുകൾ എന്നിവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്