Challenger App

No.1 PSC Learning App

1M+ Downloads
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?

Aറുടോർ ദിത്വം ച

Bണസ്തസ്യ S

Cസ്യദ്വിത്വം വാ..

Dക്വചില്ലോപ:

Answer:

B. ണസ്തസ്യ S

Read Explanation:

  • ആറു + അകം - ആറ്റകം ആകുന്നത് ഏത് നിയമപ്രകാരം - റുടോർ ദിത്വം ച

  • ചുട്ടെഴുത്തിനു പിൻ വന്നാൽ

മെയ്യേതും ദ്വിത്വമാർന്നിടും സമാനമായ ലിലാതിലക സൂത്രം - സ്യദ്വിത്വം വാ..

  • വട്ടം + പലക വട്ടപ്പലക - ഏത് നിയമം - ക്വചില്ലോപ:


Related Questions:

“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?