ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?Aമാപ്പ്Bസാഹിത്യമഞ്ജരിCഒരു തോണിയാത്രDമഗ്ദലനമറിയംAnswer: B. സാഹിത്യമഞ്ജരി Read Explanation: 'അഹോ മനുഷ്യനു മനുഷ്യനോടു സാമീപ്യ സമ്പർക്കമധർമ്മമായി" ഒരു തോണിയാത്ര 'മരിക്ക സാധാരണമീ വിശപ്പിൽ ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം' - മാപ്പ് (1925) 'പശ്ചാത്താപമേ പ്രായശ്ചിത്തം' എന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്ന വള്ളത്തോൾ കവിത മഗ്ദലനമറിയം (1921) Read more in App