കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തിൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് ?Aസമഗ്രവാദത്തിന്Bകേന്ദ്രാശയത്തിന്Cഅന്തർ ദൃഷ്ടിക്ക്Dഅനുബന്ധനത്തിന്Answer: B. കേന്ദ്രാശയത്തിന് Read Explanation: കർട്ട് ലെവിൻ - ക്ഷേത്ര സിദ്ധാന്തം (Field Theory) ക്ഷേത്ര സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് - കർട്ട് ലെവിൻ സമഗ്ര വീക്ഷണ സിദ്ധാന്തത്തിൻ്റെ ആശയങ്ങളുടെ അനുബന്ധനമാണ് ക്ഷേത്ര സിദ്ധാന്തം. കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തത്തിൽ പ്രാധാന്യം നൽകുന്നത് - കേന്ദ്രാശയത്തിന്. ക്ഷേത്രം എന്നത് മനശാസ്ത്രപരമായ ഒരു ആശയമാണ്. അതിൽ വ്യക്തിയും അയാളുടെ സ്വന്തമായ രംഗ പ്രത്യക്ഷവും രംഗ ശക്തികളും ഉൾപ്പെടുന്നു. Read more in App