Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

Aമംഗള വനം

Bകുന്ദ്ര മുഖ്

Cമാണ്ഡി

Dരംഗനതിട്ടു പക്ഷിസങ്കേതം

Answer:

D. രംഗനതിട്ടു പക്ഷിസങ്കേതം


Related Questions:

ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
സാൻഡി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
തെളിനീലപുരം പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
നെലപ്പട്ട് പക്ഷി സങ്കേതം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് നിലകൊള്ളുന്നത് ?
കിയോലാഡിയോ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?