Challenger App

No.1 PSC Learning App

1M+ Downloads
കിയോലാഡിയോ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?

Aരാജസ്ഥാൻ

Bഹരിയാന

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. രാജസ്ഥാൻ

Read Explanation:

രാജസ്ഥാനിലെ ഭരത്പൂരിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് കിയോലാഡിയോ പക്ഷിസങ്കേതം. ബ്രിട്ടീഷ് ഭരണകാലത്തെ ഭരണാധികാരികളുടെ നായാട്ട് കേന്ദ്രമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ചു.


Related Questions:

റംസാർ തണ്ണീർത്തട കേന്ദ്രമായ നവാബ്ഗഞ്ച് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

താഴെപറയുന്നവയിൽ ഇന്ത്യയിലെ പ്രധാന ഫോസിൽ പാർക്കുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്‌ഡല പ്ലാന്റ് ഫോസിൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ
  2. സിവാലിക് ഫോസിൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്
    നെലപ്പട്ട് പക്ഷി സങ്കേതം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് നിലകൊള്ളുന്നത് ?
    വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
    റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?