കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?Aകതിർ ആപ്പ്Bമണ്ണ് ആപ്പ്Cവെളിച്ചംDനവോത്ഥാൻ പദ്ധതിAnswer: A. കതിർ ആപ്പ് Read Explanation: • ആപ്പ് പുറത്തിറക്കിയത് - കേരള കൃഷി വകുപ്പ് • കതിർ - കേരള അഗ്രികൾച്ചറൽ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററിRead more in App