കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത് ആര് ?Aറിച്ചാർഡ് വെല്ലസി പ്രഭുBവാറൻ ഹേസ്റ്റിംഗ്‌സ്Cജൊനാഥൻ ഡങ്കൻDവില്യം ജോൺസ്Answer: A. റിച്ചാർഡ് വെല്ലസി പ്രഭു Read Explanation: 1800 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത്Read more in App