App Logo

No.1 PSC Learning App

1M+ Downloads
കൽക്കരിയിൽ ഏറ്റവും കൂടുതലായിട്ട് അടങ്ങിയിട്ടുള്ള ഘടകം ഏത് ?

Aകാർബൺ

Bഹൈഡ്രജൻ

Cനൈട്രജൻ

Dഅമോണിയ

Answer:

A. കാർബൺ

Read Explanation:

ഫോസിൽ ഇന്ധനങ്ങളുടെ അടിസ്ഥാന രാസ മൂലകം ആണ് കാർബൺ. കൽകരിയുടെയും, പെട്രോലിയത്തിന്റെയും പ്രധാന ഘടകം ആണ് കാർബൺ.


Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ ?
ഉയരത്തിൽ കെട്ടി നിർത്തുന്ന ജലം പൈപ് വഴി താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീരാവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?