App Logo

No.1 PSC Learning App

1M+ Downloads
ഖരമാലിന്യങ്ങളെ ഓക്‌സിജൻ്റെ അഭാവത്തിൽ താപമേൽപിച്ച് വിഘടിപ്പിക്കുന്ന മാലിന്യ നിർമാർജന പ്രക്രിയ ഏത് ?

Aഇൻസിനറേറ്റർ

Bകമ്പോസ്റ്റിംഗ്‌

Cപൈറോലൈസിസ്

Dവിൻഡ്രോസ് കമ്പോസ്റ്റിംഗ്

Answer:

C. പൈറോലൈസിസ്


Related Questions:

ISRO Telemetry, Tracking and Command Network (ISTRAC) സ്ഥാപിതമായത് ഏത് വർഷം ?
ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് ഏതാണ് ?
ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ ' അപ്പോത്തിക്കിരി സ്റ്റാർട്ടപ്പ് ' തയാറാക്കിയ ഇന്ത്യയിലെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസിന്റെ പേരെന്താണ് ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?
ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം ?