ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് ?
A2012
B2006
C1999
D2000
Answer:
A. 2012
Read Explanation:
ശ്രീനിവാസ രാമാനുജൻ (1887 - 1920)
- ജന്മസ്ഥലം - ഈറോഡ് (തമിഴ്‌നാട്)
- ലോക പ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ
- ഏത് സംഖ്യയിലും എന്തെകിലുമൊരു പ്രത്യേകത കണ്ടെത്താനുള്ള വൈഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നു
- രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് - 1729
- രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് - 2012
- റോയൽ സൊസൈറ്റി ലണ്ടനിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ
- രാമാനുജൻ്റെ കണ്ടുപിടിത്തങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞൻ - G.H ഹാൻഡി
- ദേശിയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് ഇദ്ദേഹത്തിന്റെ ജന്മദിനമാണ്(ഡിസംബർ 22)