App Logo

No.1 PSC Learning App

1M+ Downloads
ഖാദി വസ്ത്രത്തിന്റെ വേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ "സെന്റർ ഓഫ് എക്സലൻസ്" സ്ഥിതി ചെയ്യുന്നത് എവിടെ ?

Aസബർമതി

Bതിരുവനന്തപുരം

Cന്യൂഡൽഹി

Dകൊൽക്കത്ത

Answer:

C. ന്യൂഡൽഹി

Read Explanation:

ന്യൂ ഡൽഹിയിലെ NIFT (National Institute of Fashion Technology) -ലാണ് കേന്ദ്രം ആരംഭിച്ചത്.


Related Questions:

Name the first English writer who won the Nobel Prize?
ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
When was the first meeting of the Constituent Assembly held?
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റെപ്പെടുന്ന വനിത ?