App Logo

No.1 PSC Learning App

1M+ Downloads
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?

Aകറുപ്പ് ചെടിയുടെ വിത്ത്

Bമോർഫിൻ

Cകോഡീൻ

Dകൊക്ക ചെടിയുടെ വിത്ത്

Answer:

A. കറുപ്പ് ചെടിയുടെ വിത്ത്


Related Questions:

സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളെ(functions) കുറിച്ച് പ്രതിപാദിക്കുന്നത്?
ഒരു ഓഫീസിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ചില്ലെങ്കിലോ ഈ ആക്ടിലെ വകുപ്പു പ്രകാരമുള്ള നടപടികൾ നടത്തുന്നതിൽ വീഴ്ച വരുത്തുന്നെങ്കിലോ എത്ര രൂപ വരെ മേധാവിക്ക് പിഴ ലഭിക്കും?
Which of the following is incorrect about Indian Independence Act?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?