App Logo

No.1 PSC Learning App

1M+ Downloads
2008ലെ ഭേദഗതിക്കു മുമ്പ് സെക്ഷൻ 66 പ്രതിപാദിച്ചത് എന്തായിരുന്നു

Aഹാക്കിംഗ്

Bകമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസസ്

Cകമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ

Dടാമ്പറിങ്

Answer:

A. ഹാക്കിംഗ്

Read Explanation:

  • 2008ലെ ഭേദഗതി പ്രകാരം ഹാക്കിംഗ് എന്നത് കമ്പ്യൂട്ടർ ലിലേറ്റഡ് ഒഫൻസസ് എന്നാക്കി മാറ്റി.
  • ഒരു കമ്പ്യൂട്ടറിലെയോ നെറ്റ്‌വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ -  ഹാക്കിംഗ്

Related Questions:

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരും എന്ന വിധി പ്രഖ്യാപിക്കാൻ കാരണമായ കേസ് ഏതാണ് ?
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?
ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
ദേഹോപദ്രവം, ശിക്ഷാർഹമായ ഭയപ്പെടുത്തൽ, ബലപ്രയോഗം എന്നിവ ഉൾപ്പടെ ശാരീരിക വേദനക്കോ ദുരിതത്തിനോ ഇടയാക്കുകയോ ജീവനോ അവയവത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കുകയോ ആരോഗ്യത്തിനോ വളർച്ചക്കോ കോട്ടം വരുത്തുകയോ ചെയ്യുന്ന ഏതു പ്രവൃത്തിയും ഉൾപ്പെടുന്നു.ഏത് ?