Challenger App

No.1 PSC Learning App

1M+ Downloads
ഗംഗയുടെ പോഷകനദിയായ ..... ഡാർജിലിംഗ് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്നു.

Aമഹാനന്ദ

Bകോസി

Cഘാഘര

Dരാമഗംഗ

Answer:

A. മഹാനന്ദ


Related Questions:

പെനിൻസുലാർ നദികളുടെ പ്രധാന നീർത്തടത്തിന്റെ പേര്?
'മാപ്ചചുങ്കോ' ഹിമാനിയിൽ നിന്നുമാണ് ..... നദി ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നദികളുള്ള പ്രദേശം ഏതാണ്?
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനം പറയുക?
..... നദി ബൽഗാം ജില്ലയിൽ നിന്നും ആരംഭിക്കുന്നു.