ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച തീയതി ?Aഡിസംബർ 4Bസെപ്റ്റംബർ 4Cനവംബർ 4Dഒക്ടോബർ 4Answer: C. നവംബർ 4 Read Explanation: ഇന്ത്യയുടെ ദേശീയ നദി - ഗംഗ പ്രഖ്യാപിച്ചത് - 2008 നവംബർ 4 ഇന്ത്യയിലൂടെയുള്ള ഗംഗാ നദിയുടെ നീളം - 2525 km ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം - ഗംഗാ തടം ഗംഗാ തടത്തിന്റെ വിസ്തീർണ്ണം - 8.6 ലക്ഷം ച . കി . മീ ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേര് - ഭാഗീരഥി ഉത്ഭവം - ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ,ഗംഗോത്രി ഹിമാനിക്ക് സമീപമുള്ള ഗായ്മുഖിൽ നിന്ന് Read more in App