App Logo

No.1 PSC Learning App

1M+ Downloads
ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ ----------എന്നറിയപ്പെട്ടു.

Aമഹാജനപദങ്ങൾ

Bജനപദങ്ങൾ

Cസമൂഹപദങ്ങൾ

Dജനസഭകൾ

Answer:

A. മഹാജനപദങ്ങൾ

Read Explanation:

ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവമഹാജനപദങ്ങൾ എന്നറിയപ്പെട്ടു.


Related Questions:

നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?
മഹാവീരൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം
മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---
ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ----